Cinemabaaki

രാത്രി, തെരുവ് വിളക്കുകളുടെ മഞ്ഞ പടർന്ന വഴികളിലൂടെ അവർ വീട്ടിലേക്ക്‌ നടന്നു. സെക്കന്റ്‌ ഷോ കണ്ടതിനു ശേഷമുള്ള വരവാണ് . സിനിമയെ പറ്റി അനിയൻ ചോദിച്ചതിനെല്ലാം അവൻ മറുപടി കൊടുത്തു. അമ്മയറിയാതെ എങ്ങനെ വീട്ടിൽ കയറി പറ്റും എന്നുള്ളതായിരുന്നു പേടി മുഴുവൻ. പക്ഷെ അവരെ കാത്തിരുന്നത്...

Amigos Productions

Written & Directed By: Ronnie Manuel Joseph

Produced By: Joshvin Joy

DOP: Bilu Tom Mathew

Editing: VS Vinayakh

Color | Sound Design | Final Mix: Livingston Mathew

Original Background Score: Ajith Mathew

Promotional Designs: Prince Jose